MFIP
MFIP
  • 2 138
  • 54 993 202
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറന്ന് സങ്കടപ്പെട്ടിരിക്കുന്ന പെണ്ണെ │ഫാത്തിമ (റ) ഈ ചരിത്ര സംഭവം...
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar
അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ മറന്ന് സങ്കടപ്പെട്ടിരിക്കുന്ന പെണ്ണെ
നീ ഫാത്തിമ (റ) ഈ ചരിത്ര സംഭവം കേട്ടുനോക്കൂ
ജീവിതത്തിന്റെ പരീക്ഷണങ്ങളിൽ അടിപതറാതെ ജീവിക്കാനുള്ള മരുന്ന്
Noushad Baqavi | Islamic Speech
Assalamualaikum,
Welcome to MFiP Official
This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission.
.....................................................................................................................
ഇസ്ലാമിക പ്രഭാഷണങ്ങളും അറിവുകളും മദ്ഹ് ഗാനങ്ങളും അതുപോലെ എല്ലാ ഇസ്ലാമികമായിട്ടുള്ള പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുവാൻ കഴിഞ്ഞ പന്ത്രണ്ടു വർഷമായി സോഷ്യൽ മീഡിയയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം പ്രവർത്തകരുടെ കൂട്ടായ്മയാണ് MFiP
നൗഷാദ് ബാഖവി, കബീർ ബാഖവി, അബൂബക്കർ ഖാസിമി , നവാസ് മന്നാനി തുടങ്ങി ഒരു കൂട്ടം ഉസ്താദുമാരുടെ സപ്പോർട്ടാണ് ആദ്യമായി ഞങ്ങൾക്ക് ജന മനസ്സുകളിൽ ഇടം നേടി തന്നത്
പരിശുദ്ധ ദീനിന് കോട്ടം വരാത്ത എല്ലാ പ്രവർത്തങ്ങൾക്കും ഞങ്ങൾ ഇന്ഷാ അള്ളാഹ് സോഷ്യൽ മീഡിയയിൽ മുന്നിൽ തന്നെ ഉണ്ടാകും
എല്ലാ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ പ്രതീക്ഷിക്കുന്നു
.................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111
.............................................................................................................................
#IslamicSpeech #MFiP #IslamicKnowlege #noushadbaqavibestspeech #noushadbaqviislamicspeech #noushadbaqavispeechmalayalam #noushadbaqavivaalu #KabeerBaqavi #SirajudheenQasimi #noushadbaqavihearttochingspeech #noshadbaqavichirayinkeezh #noushadbaqavi #noushadbaqavitopspeech #noushadbaqavimostpoppularspeech #NOUSHADBAQAVICRYINGSPEECH #NOUSHADSAQAVIRAMALANSPEECH #noushadbaqavilatestspeech #baqavinoushad #noushadbaqavispeech #noushadbaqavilatestspeech #malayalamislamicspeech #islamicclassmalayalam #IslamicSpeech #Mathaprasangam #IslamicVideos #Mathaprabhashanam #IslamicClass #Islamic #Muslims #NoushadBaqavi
Переглядів: 1 231

Відео

ഭക്ഷണത്തിലും സമ്പത്തിലും ബർക്കത്തുണ്ടാവാൻ ചൊല്ലേണ്ട ദുആ │ Noushad Baqavi | Islamic Speech
Переглядів 76918 годин тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar ഭക്ഷണത്തിലും സമ്പത്തിലും ബർക്കത്തുണ്ടാവാൻ ചൊല്ലേണ്ട ദുആ എങ്ങനെ ചൊ...
ഈ 3 വിഭാഗം ജനങ്ങളെ അല്ലാഹു സ്വർഗ്ഗത്തിന്റെ മുന്നിൽ പിടിച്ചു നിർത്തും|Noushad Baqavi | Islamic Speech
Переглядів 1,5 тис.20 годин тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar ഈ 3 വിഭാഗം ജനങ്ങളെ അല്ലാഹു സ്വർഗ്ഗത്തിന്റെ മുന്നിൽ പിടിച്ചു നിർത്...
യുവാക്കളുടെ റിയൽ ഹീറോ | ഹസ്രത്ത് ഉമർ (റ) | Noushad Baqavi | Islamic Speech
Переглядів 1,3 тис.22 години тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar യുവാക്കളുടെ റിയൽ ഹീറോ ഹസ്രത്ത് ഉമർ റ നൗഷാദ് ബാഖവി ഉസ്താദിന്റെ കേൾ...
മരിക്കുന്നതിന് മുൻപ് ഒരുപ്രാവശ്യമെങ്കിലും കേട്ടിരിക്കേണ്ട പ്രഭാഷണം | Dr. Sulaiman Melpathur
Переглядів 1,2 тис.День тому
Dr. Sulaiman Melpathur Assalamualaikum, Welcome to MFiP Official This is the Perfect Place for those who are seeking Islamic Knowledge. This channel is dedicated to everyone Who are far distance from Islamic Knowledge,Insha Allah video will be updated in daily basis if Allah grants me the permission. ..................................................................................................
പരിശുദ്ധ റബീഉൽ അവ്വൽ മാസം എത്തുന്നതിനുമുമ്പ് കേട്ടിരിക്കേണ്ട വഅൾ | Noushad Baqavi | Islamic Speech
Переглядів 1,4 тис.День тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar പരിശുദ്ധ റബീഉൽ അവ്വൽ മാസം എത്തുന്നതിനുമുമ്പ് കേട്ടിരിക്കേണ്ട വഅൾ ...
അല്ലാഹു ക്ഷമയുള്ളവരോടൊപ്പമാണ് │ നൗഷാദ് ബാഖവി യുടെ പ്രഭാഷണം │ Noushad Baqavi
Переглядів 2 тис.День тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar അല്ലാഹു ക്ഷമയുള്ളവരോടൊപ്പമാണ് │ നൗഷാദ് ബാഖവി യുടെ പ്രഭാഷണം നൗഷാദ്...
ചെറിയ ചെറിയ പരീക്ഷണങ്ങളിൽ തകർന്നുപോയവർ ഈ വഅൾ കേട്ടുനോക്കൂ | Noushad Baqavi | Islamic Speech
Переглядів 15 тис.День тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar ചെറിയ ചെറിയ പരീക്ഷണങ്ങളിൽ തകർന്നുപോയവർ ഈ വഅൾ കേട്ടുനോക്കൂ നൗഷാദ് ...
ഈ ചെറിയ ദുആ 300 പ്രാവശ്യം ചൊല്ലിയാൽ ; ജീവിതത്തിലെ അനുഗ്രഹങ്ങൾ ഇരട്ടിക്കും │ Noushad Baqavi #dua
Переглядів 2,8 тис.День тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #Maranam #quran #urangunnathinumunp Assalamualaikum, Welcome to MFiP Official This is the Perfect Place for those who are seeking Islamic Knowledge. This channel is dedic...
ദാരിദ്ര്യം, രോഗം വിട്ടുമാറുന്നില്ലേ? | ഈ 5 തിന്മകളിൽ നിന്നും ഉടൻ മാറിക്കോ | Noushad Baqavi | Islamic
Переглядів 10 тис.День тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar ദാരിദ്ര്യം രോഗം വിട്ടുമാറുന്നില്ലേ ഈ 5 തിന്മകളിൽ നിന്നും ഉടൻ മാറി...
ഖബറിൽ എല്ലാദിവസവും പ്രതിഫലം കിട്ടുന്ന അമൽ | Noushad Baqavi | Islamic Speech
Переглядів 4 тис.14 днів тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath #qabar ഖബറിൽ എല്ലാദിവസവും പ്രതിഫലം കിട്ടുന്ന അമൽ | Noushad Baqavi | Isla...
പെണ്ണെ...നീ ഒരിക്കലും ഈതെറ്റ് ആവർത്തിക്കരുത് | Noushad Baqavi | Islamic Speech
Переглядів 12 тис.14 днів тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath സോഷ്യൽ മീഡിയയിൽ ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന പെണ്ണെ... നീ ഒരിക്കലും ഈത...
ഉമ്മ എന്ന അത്ഭുതം | Noushad Baqavi | Islamic Speech | Mother | Umma
Переглядів 3 тис.14 днів тому
#noushadbaqavi #noushadbaqavimostpoppularspeech #Swargatthilpokan #soorathukal #quran #SoorathulIkhlas #Maranam #5dhkrukal #5prarthanakal #5dua #Narakamojanam #Narakam #Narakamojanathintepath #lailathulqadhr #quran #AfterSubah #maranam #pattini #kudumbam #dua #dhikr #swalath #qabar #lailahaillallah #shadathkalima #shadhath വിവാഹം കഴിഞ്ഞ് മാതാപിതാക്കളെ മറന്ന് ജീവിക്കുന്ന മക്കളെ പൊട്ടിക്കരയിപ്പിച...
ജീവിതത്തിലെ എന്ത് പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം ഇതാ | Bava Moulavi Angamali
Переглядів 99214 днів тому
ജീവിതത്തിലെ എന്ത് പ്രയാസങ്ങൾക്കും പ്രതിസന്ധികൾക്കും പരിഹാരം ഇതാ | Bava Moulavi Angamali
അമ്പലത്തിൽ ഉത്സവം നടന്ന സമയം വഅൾ വെച്ചപ്പോൾ സങ്കാടകരോട് ബാവ മൗലവി പറയുന്നത് കേട്ടോ | Bava Moulavi
Переглядів 1,8 тис.21 день тому
അമ്പലത്തിൽ ഉത്സവം നടന്ന സമയം വഅൾ വെച്ചപ്പോൾ സങ്കാടകരോട് ബാവ മൗലവി പറയുന്നത് കേട്ടോ | Bava Moulavi
മരണ സമയം ലാഇലാഹ ഇല്ലള്ളാഹ് ചൊല്ലി മരണപ്പെടാൻ പതിവാക്കേണ്ട ദുആ | Noushad Baqavi | Islamic Speech
Переглядів 4 тис.21 день тому
മരണ സമയം ലാഇലാഹ ഇല്ലള്ളാഹ് ചൊല്ലി മരണപ്പെടാൻ പതിവാക്കേണ്ട ദുആ | Noushad Baqavi | Islamic Speech
ദിവസവും ഖുർആൻ ഓതുന്നവർക്ക് ലഭിക്കുന്ന പുണ്യം | Quran Reading | Noushad Baqavi | Islamic Speech
Переглядів 3,6 тис.21 день тому
ദിവസവും ഖുർആൻ ഓതുന്നവർക്ക് ലഭിക്കുന്ന പുണ്യം | Quran Reading | Noushad Baqavi | Islamic Speech
ഖുർആനും ശാസ്ത്രവും | സിംസാറുൽ ഹഖ് ഹുദവി | Islamic Speech | Simsdsarul Haq Hudavi
Переглядів 25 тис.21 день тому
ഖുർആനും ശാസ്ത്രവും | സിംസാറുൽ ഹഖ് ഹുദവി | Islamic Speech | Simsdsarul Haq Hudavi
ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന കാലത്ത്... ഇസ്ലാം എന്താണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ പ്രഭാഷണം...
Переглядів 47021 день тому
ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന്ന കാലത്ത്... ഇസ്ലാം എന്താണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ പ്രഭാഷണം...
ആയിരം സംഘപരിവാർ ശക്തികൾ ഒന്നിച്ചാലും ഇന്ത്യ മത രാഷ്ട്രമാക്കാൻ കഴിയില്ല | T.N PRATHAPAN
Переглядів 2,2 тис.28 днів тому
ആയിരം സംഘപരിവാർ ശക്തികൾ ഒന്നിച്ചാലും ഇന്ത്യ മത രാഷ്ട്രമാക്കാൻ കഴിയില്ല | T.N PRATHAPAN
അധികാരത്തിന് വേണ്ടി ജാതിയും മതവും വിറ്റ് വോട്ടാക്കുന്ന രാഷ്ട്രീയക്കാർ മറന്നു പോകരുത്... | India
Переглядів 528Місяць тому
അധികാരത്തിന് വേണ്ടി ജാതിയും മതവും വിറ്റ് വോട്ടാക്കുന്ന രാഷ്ട്രീയക്കാർ മറന്നു പോകരുത്... | India
കുടുംബത്തിൽ സമാധാനം വേണോ? | ഭാര്യ ഭർത്താക്കന്മാർ നിർബന്ധമായി കേട്ടിരിക്കേണ്ട വഅൾ|ABDULLA SALEEM WAFY
Переглядів 1,2 тис.Місяць тому
കുടുംബത്തിൽ സമാധാനം വേണോ? | ഭാര്യ ഭർത്താക്കന്മാർ നിർബന്ധമായി കേട്ടിരിക്കേണ്ട വഅൾ|ABDULLA SALEEM WAFY
നമ്മുടെ ആഹിറം രക്ഷപെടാൻ...| അബൂബകർ ഖാസിമിയുടെ വഅൾ | EP Aboobakar Qasimi
Переглядів 730Місяць тому
നമ്മുടെ ആഹിറം രക്ഷപെടാൻ...| അബൂബകർ ഖാസിമിയുടെ വഅൾ | EP Aboobakar Qasimi
പണം സമ്പാദിക്കുന്നവർ മറന്നുപോകരുത് ഈ ഒരവസ്ഥ | നൗഷാദ് ബാഖവിയുടെ അടിപൊളി പ്രഭാഷണം | Noushad Baqavi
Переглядів 1,1 тис.Місяць тому
പണം സമ്പാദിക്കുന്നവർ മറന്നുപോകരുത് ഈ ഒരവസ്ഥ | നൗഷാദ് ബാഖവിയുടെ അടിപൊളി പ്രഭാഷണം | Noushad Baqavi
മരണം; ക്ഷണിക്കപ്പെടാതെ എത്തുന്ന അഥിതി | Maranam | Islamic Speech | Noushad Baqavi
Переглядів 2,1 тис.Місяць тому
മരണം; ക്ഷണിക്കപ്പെടാതെ എത്തുന്ന അഥിതി | Maranam | Islamic Speech | Noushad Baqavi
സമ്പാദ്യം ഇല്ലാത്തതിന്റെ പേരിൽ ദുഖിച്ചിരിക്കുന്നവരെ | നിനക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ എത്ര വലുതാണ്
Переглядів 5 тис.Місяць тому
സമ്പാദ്യം ഇല്ലാത്തതിന്റെ പേരിൽ ദുഖിച്ചിരിക്കുന്നവരെ | നിനക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ എത്ര വലുതാണ്
നിന്റെ മരണം അടുത്തോ? അറിയാനുള്ള മൂന്ന് അടയാളങ്ങൾ | Sirajudheen AL Qasimi | Islamic Speech
Переглядів 24 тис.Місяць тому
നിന്റെ മരണം അടുത്തോ? അറിയാനുള്ള മൂന്ന് അടയാളങ്ങൾ | Sirajudheen AL Qasimi | Islamic Speech
മുത്ത് റസൂൽ (സ) ഇഷ്ടപ്പെട്ടിരുന്ന 5 നന്മകൾ │ Sirajudheen AL Qasimi │ Islamic Speech
Переглядів 1,6 тис.Місяць тому
മുത്ത് റസൂൽ (സ) ഇഷ്ടപ്പെട്ടിരുന്ന 5 നന്മകൾ │ Sirajudheen AL Qasimi │ Islamic Speech
ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ മാറാൻ ഈ ചെറിയ സൂറത്ത് പതിവാക്കു │ EP Aboobakar Qasimi
Переглядів 8 тис.Місяць тому
ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ മാറാൻ ഈ ചെറിയ സൂറത്ത് പതിവാക്കു │ EP Aboobakar Qasimi
മാതാപിതാക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ │ ഓരോ മക്കളും നിർബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം│Noushad Baqavi
Переглядів 82 тис.Місяць тому
മാതാപിതാക്കൾ മരണപ്പെട്ടു കഴിഞ്ഞാൽ │ ഓരോ മക്കളും നിർബന്ധമായും കേട്ടിരിക്കേണ്ട പ്രഭാഷണം│Noushad Baqavi

КОМЕНТАРІ

  • @user-qp5bk9kf3m
    @user-qp5bk9kf3m 15 годин тому

    കബീർ ബാക്കവി ഉസ്താദ് അങ്ങയുടെ പ്രസ ഗ്ഗവും ഖുതുബയും വളരെ മനോഹരമായിരിക്കുന്നു പക്ഷേ നാമൊക്കെ ബഹുമാനിച്ചു പോന്ന കണ്ണിയത്ത് ഉസ്താദും ഇ കെ ഉസ്താദും അങ്ങയുടെ തറ പ്രസഗ്ഗം ഇഷ്ടപെടു മോ താങ്കൾക്ക് ജുമുഅക്ക് ശേഷവും സ്രോ ദാ ക്കളെ കിട്ടുമല്ലോ പിന്നെ എന്തിന്ന് മഹാൻമാർ വിരോധിച്ച തറ പ്രസഗ്ഗം നടത്തണം

  • @hafeedamahamood3283
    @hafeedamahamood3283 17 годин тому

    بسم الله علا نفسهى واخلهي ومالهي

  • @ahamad8598
    @ahamad8598 День тому

    Barthavin kadayel nalla kachavadam kedanduachayane kadangal vedanm kadam kodutha Pisa kadam dua cheyyane

  • @user-cw6sq6jz3u
    @user-cw6sq6jz3u День тому

    Ustada,enta,veetel,bappayum,makkalum,neskkarekkuga,ella,nan,parang,maduttu,evark,oru,mattavum,ella,duha,cayyanam,ustad,

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk День тому

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲🤲

  • @KhadheeiaKaiju
    @KhadheeiaKaiju День тому

    അൽഹംദുലില്ലാഹ്

  • @anshidaajanshidaaj2723
    @anshidaajanshidaaj2723 День тому

    Op555j5wastag

  • @user-lm6qi9vf5s
    @user-lm6qi9vf5s День тому

    Alhamduliha

  • @user-lm6qi9vf5s
    @user-lm6qi9vf5s День тому

  • @arspooram4955
    @arspooram4955 День тому

    , ചൊല്ലി അവർക്ക് ആർക്കും പൈസ വന്നില്ല ഉസ്താദിന് ഇത് പറഞ്ഞു കൊടുത്തപ്പോൾ കമ്മിറ്റിക്കാർ പൈസ തന്നു കാണും ഇത് സമ്പാദിക്കാൻ നല്ലൊരു മാർഗമാണ് പാവം മുസ്ലിങ്ങളെ പറ്റിക്കാൻ

  • @Anfaz.586
    @Anfaz.586 День тому

    Aameen

  • @MuhammedMuhammed-hq4zm
    @MuhammedMuhammed-hq4zm День тому

    Hong hitch fvvibcbohxbvijcbinv🤲

  • @user-nb5dj4eu7s
    @user-nb5dj4eu7s День тому

    Ameen ya rabbal alameen

  • @khaderpeerathil4282
    @khaderpeerathil4282 День тому

    ുുഎൻറ ഭാരൃറൊ അസൂഖസുഖെപപ 23:55 ടൊനായി ദുഅകുക 25:49

  • @user-sz3tu8yn5d
    @user-sz3tu8yn5d День тому

    നിസ്കരിക്കുകഅല്ലാഹുവിനോട് ദുആ ചെയ്യുക അള്ളാഹു കാര്യങ്ങൾ സാധിച്ചു തരും മതപ്രസംഗം കേൾക്കുന്നത് ഒഴിവാക്കുക

  • @raseenapk9512
    @raseenapk9512 День тому

    ഉസ്താദ് പറഞ്ഞത് പോലെ ദാരിദ്ര അം തീരുന്നില്ല ഉസ്താദേ എത്ര കിട്ടിയാലും തികയുന്നില്ല കടം കുടിവരുക ദുആ ചെയ്യണേ

    • @KhadheeiaKaiju
      @KhadheeiaKaiju День тому

      അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @KaaLiya_VorTex
    @KaaLiya_VorTex День тому

    നിസ്ക്കാരമില്ലാത്ത ഒരുപാട് ചെറുപ്പക്കാര് നിസ്കാരിക്കാന് ആരംഭിച്ചത് ഈ ഉസ്ഥാത് വലിയ പള്ളിയില് ഇമാമായി വന്നതിന് ശേഷമാണ് .

  • @veerassinan5639
    @veerassinan5639 2 дні тому

    വീടില്ല വാടക വീട്ടിലാണ് കടം ഉണ്ട് ദുഹാ ചെയ്യണം ഉസ്താദേ 🤲🤲

  • @SafiyaVazhakkandy
    @SafiyaVazhakkandy 2 дні тому

    ദുആയിൽ ചേർക്കണേ ഉസ്താദേ

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️💝🌹♥️♥️🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 2 дні тому

    മാഷാ അള്ളാ ♥️🌹💝♥️♥️🤲🏻🤲🏻🤲🏻

  • @SaheeraRamees
    @SaheeraRamees 2 дні тому

    😔😔😔😔😔🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @abdulnafihkk6129
    @abdulnafihkk6129 2 дні тому

    12:20 dhikr

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 2 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️🌹💕♥️♥️♥️🤲🏻🤲🏻🤲🏻🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 2 дні тому

    മാഷാ അള്ളാ ♥️🌹💕♥️♥️🤲🏻🤲🏻🤲🏻

  • @SheebarahmanSheeba-td4mk
    @SheebarahmanSheeba-td4mk 2 дні тому

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @Razak-no1zp
    @Razak-no1zp 3 дні тому

    നല്ല സ്വാലിഹ തായ ഒരുപെൺ കുഞ്ഞുഉണ്ടാകാൻ ദുഹയിൽ ഉൾപെടുത്തണം ഉസ്താദ് 🤲🤲❤

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 3 дні тому

    ഇത് പോലുള്ള വസ്ത്രങ്ങളൊന്നും ഞാനെന്റെ ജീവിതത്തിൽ ഞാൻ ധരിച്ചിട്ടില്ല ഇനി മരിക്കുന്നത് വരെ ധരിക്കുകയുമില്ല നമ്മൾ മരിക്കെണ്ടവരല്ലെ നരകം അതിനെക്കാൾ ഭായാനകരം പേടിയാവു ന്നു ഉസ്താദെ😥😥😥🤲🏻🤲🏻🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 3 дні тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️🌹💝💕♥️♥️🤲🏻🤲🏻🤲🏻

  • @MalummaMalumma-xu6dq
    @MalummaMalumma-xu6dq 3 дні тому

    മാഷാ അള്ളാ 💕🌹💝♥️♥️♥️🤲🏻🤲🏻🤲🏻

  • @itsme-yz1ef
    @itsme-yz1ef 3 дні тому

    എനിക്ക് ഒത്തിരി ഇഷ്ടമായി പാട്ട് മാഷാ അള്ളാഹ്

  • @sajitham2934
    @sajitham2934 3 дні тому

    Namxhayyinashilihatelmarodnànprayadtrukondtanallaoropreechanthdtnadovilaannamodaejibdtomkalraeameenimansalamktse✌️✌️✌️✌️🤲🤲🤲🤲😭😭😭🤲🤲

  • @shabeervayangoden718
    @shabeervayangoden718 3 дні тому

    G

  • @mhd.shirazptk6475
    @mhd.shirazptk6475 3 дні тому

    In sha allah

  • @ArshuKuttippuram
    @ArshuKuttippuram 3 дні тому

    🌹അൽഹംദുലില്ലാഹ് 🤲ഹൈർ ആയ പ്രസംഗം. അള്ളാഹു ഉസ്താദിനും കുടുംബത്തിനും അള്ളാഹു ആരോഗ്യം ഉള്ള ആയുസ്സ് നൽകി അനുഗ്രഹിക്കട്ടെ. 🤲ദുഹാ ചെയ്യണേ 🤲

  • @IbrahimKK-jf5fy
    @IbrahimKK-jf5fy 3 дні тому

    അൽഹംദുലില്ലാഹ്

  • @RasheedaRasheeda-jd3nh
    @RasheedaRasheeda-jd3nh 3 дні тому

    എന്റെ മരണപെട്ട എന്റെ വാപ്പായിക്ക് വേണ്ടി ഉസ്താദ് പ്രതേകം ദുആ ചെയ്യണം

  • @NaseemaE-bs5dg
    @NaseemaE-bs5dg 3 дні тому

    ഉസ്താദ്. എന്റെ. രോഗങ്ങൾ. മാറാൻ. ഫർത്താവിന്റ. കച്ചവടത്തിൽ. ബര്കത്. ഉണ്ടാവാൻ. ദുആ. ചെയ്യണം.

  • @IamHuman777
    @IamHuman777 3 дні тому

    Ali RA❤

  • @saedmoh725
    @saedmoh725 3 дні тому

    Bismillahi ala nafshi vaa ahlihi va maalihi

  • @bintharifa6704
    @bintharifa6704 4 дні тому

    Kadangal veedaanum. Veed pani thudangaanum usthaath dhiha cheyyanam 🤲🤲🤲

  • @BeenakrishnanBeena-md6ku
    @BeenakrishnanBeena-md6ku 4 дні тому

    🙏🙏🙏🙏🙏🙏

  • @hassankuttikattil5282
    @hassankuttikattil5282 4 дні тому

    ഞാൻ 5 മാസം ഗർഭിണി ആണ് ഉസ്താദ് ദുഹാ ചെയ്യണം 🤲🏻

  • @AboobackerKizhakkeveettil
    @AboobackerKizhakkeveettil 4 дні тому

    Ay❤

  • @user-pj5zk2rc6d
    @user-pj5zk2rc6d 4 дні тому

    Makkal ude.joli stherapedutha ne.Usthad dua cheyy nanam

  • @jameelakjami99
    @jameelakjami99 4 дні тому

    ഉസ്താദ് മക്കൾ സ്വാലിഹീങ്ങളാകാനും ഹലാലായ മുറാദ് ആ സിലാകാനും ആഖിബത്ത് നന്നാവാനും🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭😭😭😭😭😭

  • @SanusanaK
    @SanusanaK 4 дні тому

    ഉസ്താദ് ഒരുപാട് ഒരുപാട് കടം ഉണ്ട് ദുഹാ ചെയ്യനെ 😢😢😢😢😢😢😢😢😢😢😢😢😢😢😢

  • @Mami-kh8vq
    @Mami-kh8vq 4 дні тому

    ❤❤❤❤❤❤❤❤❤❤

  • @Mami-kh8vq
    @Mami-kh8vq 4 дні тому

    ❤️❤️❤️❤️🤲🤲🤲🤲🤲🤲🤲🤲